27. ഉള്ളിവെട്ടടുകാദി കഷായം
ഉള്ളിവെട്ടടുകാദികഷായം
" ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ്
സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "
( സഹസ്രയോഗം )
ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്ടിവേർ ,ചുക്ക്,
ഉഴിഞ്ഞവേര്, ആവണക്കിൻവേര് ഇവകൊണ്ടു കഷായം വച്ച് ആവണക്കെണ്ണയും
ഇന്തുപ്പും മേമ്പൊടിചേർത്തു സേവിക്ക.
Comments
Post a Comment