Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

11. വില്വാദികഷായം

വില്വാദികഷായം

" വില്വധാന്യകബലാമഹൗഷധൈ:

 ലാജമുൽഗസഹിതൈഃ ശ്യതം ജലം 

ഛർദ്ദിമാശു പിബതസ്സശർക്കരം 

ഹന്തി വാതകഫപിത്തജാമപി "

                                        (സഹസ്രയോഗം)


വില്വം = കൂവളവേര്, ധാന്യകം = കൊത്തമ്പാലരി, ബലാ = കുറുന്തോട്ടിവേര്,

മഹൗഷധം = ചുക്ക്, ലാജം = മലർ, മുൽഗം = ചെറുപയറ്.

Comments