Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

7. ദശമൂലകടുത്രയം കഷായം

ദശമൂലകടുത്രയം കഷായം

" ദശമൂലകടുത്രയൈ: കഷായ:

സവൃഷൈരേഷ സമാക്ഷിക: പ്രപീത: 

ശ്വസനാനിലകാസപാർശ്വപൃഷ്ഠ-

ത്രികമൂർദ്ധാoസരുജാസു സമ്പ്രതീഷ്ഠ: "

                                                       (സഹസ്രയോഗം)

ദശമൂലം = കൂവളവേർ, കുമിഴിൻവേർ, പാതിരിവേർ, പയ്യാഴാന്ത വേർ, മുഞ്ഞവേർ, ഓരിലവേർ, മൂവിലവേർ, ചെറുവഴുതിനവേർ, വെൺവഴുതിന വേർ, ഞെരിഞ്ഞിൽ
 
കടുത്രയം = ചുക്ക്, മുളക്, ചെറുതിപ്പലി

വൃഷം = ആടലോടകവേർ, മാക്ഷികം = ചെറുതേൻ

Comments