Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

9. പുനർന്നവാദികഷായം

പുനർന്നവാദികഷായം

" പുനർന്നവാബലാചവ്യസ്ഥിതാപിപ്പലിഗോക്ഷുരൈ:

ജീവന്ത്യാ ച ശൃതം തോയം പുഷ്ടികൃതക്ഷയനാശനം "

                                                                    (സഹസ്രയോഗം) 


പുനർന്നവാ = തമിഴാമവേര്, ബലാ  =കുറുന്തോട്ടിവേര്,

ചവ്യ =കാട്ടുമുളകിൻവേര്, സ്ഥിരാ = ഓരിലവേര്, പിപ്പലി = തിപ്പലി, 

ഗോക്ഷുരം = ഞെരിഞ്ഞിൽ, ജീവന്തി = അടപതിയൻകിഴങ്ങ്.

Comments