Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

18.ബൃഹത്യാദികഷായം

ബൃഹത്യാദികഷായം

" ബൃഹത്യാദിഗണൈസ്സിദ്ധം ദ്വിഗുണീകൃത ഗോക്ഷുരൈ: 

തോയം പയോ വാ സർപ്പിർവാ മൂത്രകൃച്ഛ്രവികാരജിത് "

                                                                                                            (സഹസ്രയോഗം)


ചെറുവഴുതിനവേർ, വെൺവഴുതിനവേർ, ഓരിലവേർ, മൂവിലവേർ ഇവ ഓരോ

കഴഞ്ചുവീതം. ഞെരിഞ്ഞിൽ എട്ടുകഴഞ്ച്. കഷായം വച്ചു സേവിക്ക . ഇതു

പാൽക്കഷായമായും, നെയ്യുചേർത്തു കാച്ചിയും സേവിക്കാം. അവയും

മൂത്രകൃച്ഛശമനങ്ങളാകുന്നു.

Comments