Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

21 വ്യാഘ്രീവരണാദികഷായം

വ്യാഘ്രീവരണാദികഷായം

" വ്യാഘ്രീവരണതക്കാരീശിഗ്രുവിശ്വപുനർന്നവാ : 

ക്വാഥയിത്വാ പിബേത്തോയം വിദ്രധാവന്തരാശ്രയേ " 

                                                                              ( സഹസ്രയോഗം )

വ്യാഘ്രീ = ചെറുവഴുതിനവേർ , വരണം = നീർമാതവേർത്തൊലി, 

തക്കാരി = മുഞ്ഞവേര് , ശിഗ്രു = മുരിങ്ങവേർത്തൊലി , വിശ്വം = ചുക്ക്,

പുനർന്നവാ = തമിഴാമവേര് 

Comments