Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

24. നിംബാദികഷായം

നിംബാദികഷായം

" നിംബസ്യതോലമൃതു ചുക്കു വറട്ടുമഞ്ഞൾ

വാശാഫലത്രയപടോലനിദിഗ്ദ്ധികാനാം

ക്വാഥം സമാക്ഷികപുരം പുലരേ കുടിച്ചാൽ

ദേഹേ കുരുത്ത കുരു വേരറുമാറുനാളിൽ "

                                                                        (സഹസ്രയോഗം )

നിംബ = വേപ്പിൻ തൊലി , അമൃത് = ചിറ്റമൃത് , ചുക്ക്, വറട്ടുമഞ്ഞൾ, 

വാശാ = ആടലോടക വേര്, ഫലത്രയം = ത്രിഫലത്തോട്, പടോലം, 

നിദിഗ്ദ്ധിക = ചെറുവഴുതിനവേര്

Comments